Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ഹരിത ഭവനം പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ഭരണ സമിതി വിലയിരുത്തുകയും ടി പദ്ധതി നടപ്പിലാക്കേണ്ട നിര്‍വഹണ ഉദ്യോഗസ്ഥനായ കൃഷി ഓഫീസറോട് ഹരിത ഭവനം പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//