Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 27/06/2018 ല്‍ അംഗന്‍ വാടി വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ ജനപ്രതിനിധികള്‍ എന്നിവരുടെ ഒരു സംയുക്ത യോഗം പഞ്ചായത്ത് കോണ്‍ഫെറന്‍സ് ഹാളില്‍ കൂടാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//