Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആരോഗ്യ ജാഗ്രത പ്രവര്‍തത്തനങ്ങള്‍ പഞ്ചായത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യ നിക്ഷേപം നടക്കുന്നതായും , പല വീടുകളില്‍ നിന്നും മലിനജലം ഓടകളില്‍ തുറന്നു വിടുന്നതായും ഇത്തരക്കാര്‍ക്ക് എതിരെ വളര കര്‍ശന നിലപാട് സ്വീകരിക്കുന്നതിനും CHC യിലെ ആരോഗ്യ ജാഗ്രത ജീവനക്കാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലാത്ത സാഹചര്യം ആയതിനാല്‍ ടി പ്രവര്ത്തനങ്ങല്‍ മേച്ചപ്പെട്ട രീതിയില്‍ നടത്തുന്നതിനും ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//