Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 11/06/2018 തീയതിയില്‍ ചുവടെ പറയുന്ന പദ്ധതികളുടെ നിര്‍വഹണവുമായി ബന്ധപ്പെട്ടു നടന്ന ടെണ്ടറുകള്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു. 1. തൊണ്ടന്‍കുളം - കൊക്കോട്ടേല റോഡ്‌ റീടാറിംഗ് SO 086/18 – 2% കുറഞ്ഞതുക ക്വോട്ട് ചെയ്ത ശ്രീ കുഞ്ഞുമോന്‍ കെ എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 2. ആറ്റുമുക്ക് തടം കോണ്‍ക്രീറ്റ് SO 090/18 – 24% കുറഞ്ഞ തുക ക്വോട്ട് ചെയ്ത ശ്രീ ജയകുമാര്‍ ഡി എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 3. ആനക്കയത്തുംമൂല - ഒറ്റത്തെങ്ങ് തടം കോണ്‍ക്രീറ്റ് SO 090/18 – 2.5% കുറഞ്ഞതുക ക്വോട്ട് ചെയ്ത ശ്രീ കുഞ്ഞുമോന്‍ കെ എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 4. മലയന്‍തേരി - ഉണ്ടപ്പാറ ഊറ്റുകുഴി ഡ്രെയിന്‍ നിര്‍മ്മാണം SO112/18 – 20.5% കുറഞ്ഞതുക ക്വോട്ട് ചെയ്ത ശ്രീ വിനുകുമാര്‍ വി എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 5. മുത്തിക്കുന്ന് - ചെരുപ്പാണി റോഡ്‌ കോണ്‍ക്രീറ്റ് SO 114/18 – 26.7% കുറഞ്ഞ തുക ക്വോട്ട് ച്വെയ്ത ശ്രീ മോഹന ചന്ദ്രന്‍ ടി എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 6. മലയന്‍ തേരി - പള്ളിനട റോഡ്‌ കോണ്‍ക്രീറ്റ് SO 125/18 – 26.9% കുറഞ്ഞ തുക ക്വോട്ട് ച്വെയ്ത ശ്രീ മോഹന ചന്ദ്രന്‍ ടി എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 7. കടുവാക്കുഴി - പാറമുക്ക് ഇടവഴി കോണ്‍ക്രീറ്റ് SO 126/18 - ഒറ്റ ടെണ്ടര്‍ മാത്രം ലഭിച്ചതിനാല്‍ ടെണ്ടര്‍ നിരസിച്ചു 8. പന്നിക്കാല - മീനാങ്കല്‍ തടം കോണ്‍ക്രീറ്റിംഗ് SO 127/18 – 25.8% കുറഞ്ഞ തുക ക്വോട്ട് ച്വെയ്ത ശ്രീ സുനില്‍കുമാര്‍ ടി എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 9. മാവ്നിന്നകുഴി - വായുംകോണം റോഡ്‌ രണ്ടാം ഘട്ടം കോണ്‍ക്രീറ്റിംഗ് SO 129/18 – ഒറ്റ ടെണ്ടര്‍ മാത്രം ലഭിച്ചതിനാല്‍ ടെണ്ടര്‍ നിരസിച്ചു. 10. ശംഭുതാങ്ങി - നെടുവാന്‍വയല്‍ തടം കോണ്‍ക്രീറ്റിംഗ് SO 132/18 – 25.5% കുറഞ്ഞ തുക ക്വോട്ട് ച്വെയ്ത ശ്രീ ജയകുമാര്‍ എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 11. പള്ളിവേട്ട - കരിമാന്‍കുഴി റോഡ്‌ കോണ്‍ക്രീറ്റിംഗ് SO 138/18 – 27.1% കുറഞ്ഞ തുക ക്വോട്ട് ച്വെയ്ത ശ്രീ മോഹന ചന്ദ്രന്‍ ടി എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 12. മൂന്നാംകല്ല്‌ - പുളിമൂട് റോഡ്‌ റോഡ്‌ കോണ്‍ക്രീറ്റിംഗ് SO 150/18 – 26.1% കുറഞ്ഞ തുക ക്വോട്ട് ച്വെയ്ത ശ്രീ മോഹന ചന്ദ്രന്‍ ടി എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 13. പള്ളിവേട്ട നിധിന്‍ നഗര്‍ റോഡ്‌ കോണ്‍ക്രീറ്റിംഗ് SO 174/18 – ഒറ്റ ടെണ്ടര്‍ മാത്രം ലഭിച്ചതിനാല്‍ ടെണ്ടര്‍ നിരസിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//