Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018-19 സ്പില്‍ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 232 വലിയകളം - ഇടത്തറ റോഡ്‌ റീടാറിംഗ് എന്ന പദ്ധതി നിര്‍വ്വഹണം നടത്തുന്നതിലേക്ക് എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ പദ്ധതി റിവൈസ് ചെയ്യുന്നതിന് LSGD അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//