Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തിലെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ അപേക്ഷ പ്രകാരം 2018 – 2019 വാര്‍ഷിക പദ്ധതിയില്‍‍‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചുവടെ പറയുന്ന പദ്ധതികളുടെ നിര്‍വഹണം നിര്‍വഹണ ഉദ്യോഗസ്ഥരെ മാറ്റി ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് നിലവിലെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ പുതിയ നിര്‍വഹണ ഉദ്യോഗസ്ഥന്‍ 1 93 വനിതകള്ക്ക് യോഗ പരിശീലനം I C D S സൂപ്പര്‍ വൈസ.ര്‍ മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ 2 79 വയോജനങ്ങൾക്ക് കട്ടിൽ (എസ്.സി I C D S സൂപ്പര്‍ വൈസ.ര്‍ അസിസ്റ്റന്റ്‌ സെക്രട്ടറി 3 265 കറവപ്പശുക്കള്ക്ക് കാലിത്തീറ്റ വെറ്റിനറി സര്‍ജന്‍ ഡയറി ഫാം ഇന്സ്ട്ര ക്ട.ര്‍

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//