Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്ഷിിക പദ്ധതിയില്‍‍‍ ഉള്പ്പെതടുത്തിയിട്ടുള്ള ആനകയത്തുംമുല - ഒട്ടതെങ്ങ് തടം കോൺക്രീറ്റ് എന്ന പദ്ധതിക്ക് ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് നിലവിലെ ഫണ്ട്‌ മാറ്റം വരുത്തുന്ന ഫണ്ട് 91 ആനകയത്തുംമുല - ഒട്ടതെങ്ങ് തടം കോൺക്രീറ്റ് TSP - 133700 TSP = 83700 തനത് ഫണ്ട് 50000 ആകെ = 133700

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//