Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 33 അംഗന്‍ വാടികള്‍ക്ക് മാവേലി സ്റ്റോറുകളില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ എടുത്തു അംഗന്‍ വാടി സെന്‍ററുകളില്‍ എത്തിക്കുന്നതിനു സ്വീകരിച്ച ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ശ്രീ .സജീവ്‌ ശ്രീലകം വലിയകലുങ്ങ് എന്നയാളുടെ ക്വട്ടേഷന്‍ ഉറപ്പിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//