09/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (10) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമ പഞ്ചായത്തിലെ MCF ഉത്ഘാടനവുമായി ബന്ധപ്പെട്ട് ബഹു.ചീഫ് സെക്രട്ടറിക്കും മറ്റ് അതിഥികൾക്കും ഉപഹാരം നൽകിയ വകയിൽ shama handicrafts -Cherappally Palode എന്ന സ്ഥാപനത്തിന് 1500/- രൂപ അനുവദിക്കുന്നതിന് തുടർ നടപടി സ്വീകരിക്കുന്നതചിന് സെക്രടട്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//