Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വെറ്റിനറി സര്‍ജന്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി പ്രോജക്റ്റ് നമ്പര്‍ S0017/19 മൃഗാശുപത്രിക്ക് മരുന്ന് വാങ്ങല്‍ എന്ന പദ്ധതി നീതി സ്റ്റോര്‍സ് വഴി വെറ്റിനറി ഡിപ്പാര്‍ട്ട്മെന്റിന്റെ NOC ലഭ്യമായ ശേഷം മാത്രം നടപ്പിലാക്കുന്നതിനും വെറ്റിനറി സര്‍ജനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//