Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി - ഭൂമിയുള്ള ഭവന രഹിതരുടെ മുന്‍ഗണന ഗുണഭോക്തൃ പട്ടികയില്‍ ടി പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായ VEO പരിശോധന നടത്തി സമര്‍പ്പിച്ച ഉള്ളടക്കം ചെയ്തിരിക്കുന്ന അന്തിമ ഗുണഭോക്തൃ പട്ടിക കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//