Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (24) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെയും പരിസരത്തിന്റെയും, കമ്യൂണിറ്റി ഹാള്‍, MGNREGS ഓഫീസ് എന്നിവയുടെയും സ്വീപ്പിംഗ് ഏര്യ നിശ്ചയിച്ച് നല്‍കുന്നതിന് L S G D A E യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//