Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (9) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

പഞ്ചായത്ത്ഭവൻ നിർമ്മാണഫണ്ടിലേക്കുള്ള 2023-24,2024-25 വർഷങ്ങളിലേക്കുള്ള വാർഷിക വരിസംഖ്യ തുകയായ 12000/- രൂപ അനുവദിക്കുന്നതിന് തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//