Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (8) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ പറണ്ടോട് സബ്സെന്റർ, ബൌണ്ടർമുക്ക് അംഗനവടി എന്നിവിടങ്ങളിലേയ്ക്ക് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് അടിയന്തിരമായി അപേക്ഷ സമർപ്പിക്കുന്നതിനും ആവശ്യമായ CD അടവാക്കുന്നതിനും കൃത്യമായ തുക അടുത്ത കമ്മിറ്റിയിൽ അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//