Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രിയില്‍ ദൈനം ദിന ആവശ്യങ്ങള്‍ക്കായി ബക്കറ്റ്, മഗ് ,തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ 3592/- രൂപ അനുവദിക്കണം എന്നുള്ള ആയുര്‍വേദ മെഡിക്കല്‍ ഓഫീസറുടെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും ടി തുക തനത് ഫണ്ടില്‍ അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//