Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് തേവിയാര്‍കുന്നു വാര്‍ഡില്‍ കുതിര ബൌണ്ടറി എന്ന സ്ഥലത്തെ പുറമ്പോക്കില്‍ മുറിച്ചിട്ടിരുന്ന ആഞ്ഞിലി മരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ മൂല്യ വിലയായ 50000/- രൂപ അടിസ്ഥാന വില നിശ്ചയിച്ച് 3 പ്രാവശ്യം ലേലം നടത്തിയെങ്കിലും ആരും തന്നെ ടി വിലക്ക് ലേലം ഏറ്റടുക്കാതിരുന്നതിനാല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിനു സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് സെക്രട്ടറി കത്ത് നല്‍കിയെങ്കിലും ആയതിന് കഴിയില്ല എന്നും സെക്രട്ടറിയുടെ വിവേചന അധികാരം ഉപയോഗിച്ച് തുടര്‍ ലേലങ്ങളില്‍ ടി മരങ്ങള്‍ വില്പന നടത്താന്‍ അറിയിച്ചിരിക്കുന്നു. ടി വിഷയം കമ്മട്റ്റ് വിശദമായി ചര്‍ച്ച ചെയ്യുകയും നിയമ പരമായി സര്‍ക്കാര്‍ ഉത്തരവ് പാലിച്ച് ലേലം 10/08/2018 തീയതി നടത്താന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//