Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ബഹു സര്‍ക്കാരിന്റെ ഓണം വാരാഘോഷം നടത്തുന്നതിന്റെ ഭാഗമായി കള്ളിക്കാട് ഗ്രാമ പഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന നെയ്യാര്‍ ഡാം സാംസ്കാരിക ഘോഷയാത്രക്കും അനുബന്ധ പരിപാടികള്‍ക്കുമായി തുക അനുവദിക്കണം എന്നുള്ള കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത് കമ്മറ്റി ചര്‍ച്ച ചെയ്യുകയും ബഹു സര്‍ക്കാരിന്റെ 23/07/2018 ലെ സ ഉ (സാധാ)നം. 2012 /2018 /ത സ്വ ഭ വ ഉത്തരവ് പ്രകാരം 5000/- രൂപ തനത് ഫണ്ടില്‍ അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//