Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (4) നമ്പര്‍ തീരുമാനം

തീരുമാനം:

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍ പ്രദേശത്ത് പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കായി ഒരു ഹോസ്റ്റല്‍ തുടങ്ങുന്നതിനു ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് 50 സെന്റ്‌ സ്ഥലം മീനാങ്കല്‍ ഗവ:ട്രൈബല്‍ ഹൈസ്കൂള്‍ വകയായിട്ടുണ്ട് എന്നും ടി ലഭ്യമാണെങ്കില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് വിട്ടു നല്‍കുന്നതിന് ആവശ്യമായ റിലിന്‍ക്വിഷ്മെന്‍റ് ഫോം ലഭ്യമാക്കാന്‍ I T D P പ്രോജക്റ്റ് ഓഫീസര്‍ അഭ്യര്‍ത്ഥിചിരിക്കുന്നു. ടി വിഷയം കമ്മറ്റി ചര്‍ച്ച ചെയ്യുകയും ആവശ്യമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//