Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിന് മുന്‍വശം നിന്നിരുന്ന പഞ്ചായത്ത് ഓഫീസിനു അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന തേക്ക് മരത്തിന്റെ ചില്ലകള്‍ പ്രകൃതി ദുരന്ത നിവാരണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയതിന് കൂലിയിനത്തില്‍ 4500/- രൂപ അനുവദിക്കണം എന്നുള്ള ശ്രീ.രാജന്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിച്ച് LSGD അസിസ്റ്റന്റ് എന്‍ജിനീയറുടെ എസ്റ്റിമേറ്റ് പ്രകാരം തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//