Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (7) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂണൽ മുമ്പാകെയുള്ള IA No 469/2024 in R.P No.45/2016 , 908/2019 , 68/2023 നമ്പർ കേസുകളിൽ ഗ്രാമപഞ്ചായത്തിനുവേണ്ടി ഹാജരായി കേസ് വാദിച്ച വകയിൽ Adv. ഫത്തഹുദ്ദീൻ എന്നവർക്ക് വക്കീൽ ഫീസിനത്തിൽ നൽകുവാനുള്ള 35,000/- രൂപ അനുവദിക്കുന്നതിന് തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//