Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ ശ്യാമപ്രസാദ് എസ് എസ് ന്റെ മാതാവിന്റെ ചികിത്സക്കും, കേള്‍വി സഹായി വാങ്ങിയതിനുമായി സമര്‍പ്പിച്ചിട്ടുള്ള 16,727/- രൂപ റീഇമ്പേഴ്സ് ചെയ്യുന്നതിന് നിയമാനുസൃത നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//