Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോട്ടക്കകം മുത്തുവിലാകത്ത് കുഴി തടത്തരികത്ത് വീട്ടില്‍ പി ബാബു പന്നി ഫാം തുടങ്ങുന്നതിലെക്കായി സമര്‍പ്പിച്ച അപേക്ഷ നിയമാനുസൃതമായ രേഖകള്‍ എല്ലാം സമര്‍പ്പിച്ചിട്ടുണ്ട് സൈറ്റ് പരിശോധിച്ച ഭരണ സമിതി ഏര്‍പ്പെടുത്തിയ ഉപസമിതി ഭൌതിക സാഹചര്യങ്ങള്‍ എല്ലാം മെച്ചമാണ് ലൈസന്‍സ് അനുവദിക്കാവുന്നതാണ് എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു .ആകയാല്‍ ടി ഫാമിന് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//