Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഭരണസമിതി വിലയിരുത്തി . ഹരിത കര്‍മ്മ സേന , ആശ്രയ തുടങ്ങിയ പദ്ധതികളില്‍ കുടുംബശ്രീ യുടെ പങ്കാളിത്തം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ CDS ചെയര്‍പേഴ്സനോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//