Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന 2 കമ്പ്യൂട്ടറുകള്‍ക്കായി 2 U P S ഉം 1 വൈഫൈ സ്പ്ലിട്ടരും വാങ്ങിനല്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി A E അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ആയത് വാങ്ങുന്നതിനും ഇതിനാവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും MGNREGA ഫണ്ട് വരുന്ന മുറക്ക് ടി തുക റീ കൂപ്പ് ചെയുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//