Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്ഷിലക പദ്ധതിയില്‍‍‍ ഉള്പ്പെദടുത്തിയിട്ടുള്ള പട്ടിക ജാതി കുടുംബങ്ങള്ക്ക് വാട്ടര്‍ ടാങ്ക് എന്ന പദ്ധതി പ്രോജക്റ്റ് ഏറ്റെടുത്തപ്പോള്‍ ഗുണഭോക്താവ്‌ ടാങ്ക് വാങ്ങി ബില്‍ നേരിട്ട് ഹാജരാക്കുന്ന മുറക്ക് സബ്സിഡി തുക ഗുണഭോകതാവിന്റെ അക്കൌണ്ടില്‍ നല്കുന്നതായീ രേഖപ്പെടുതിയിരിക്കുന്നതായും ആയത് മാറ്റി ഗുണഭോക്തൃ വിഹിതം ഗ്രാമ പഞ്ചായത്തില്‍ ഒടുക്കി ടെണ്ടര്‍ നടപടികളിലൂടെ പദ്ധതിനടപ്പിലാക്കുന്നതിലെക്കയുള്ള അംഗീകാരത്തിനായി നിര്വ്ഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ്റ്് സെക്രട്ടറി അപേക്ഷിച്ചിരിക്കുന്നു, ആയത് പ്രകാരം ഡി പി സി അംഗീകാരം വാങ്ങി പദ്ധതി ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//