Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്ഷികക പദ്ധതിയി.ല്‍‍‍ ഉള്പ്പെെടുത്തി ചുവടെ പറയുന്ന പദ്ധതികള്‍ കൂടി ഏറ്റെടുത്ത് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് ഫണ്ട് 1 അംഗന്വാ ടികളി.ല്‍ കിണ.ര്‍ നിര്മ്മാ ണവും പമ്പ് സെറ്റ് സ്ഥാപിക്കലും 3,00,000/- പ്ലാന്‍ ഫണ്ട് ജനറല്‍ (DPC റിജക്റ്റ് ചെയ്ത പ്രോജക്റ്റ് തുക ) 2 പഴയ തെരുവ് സ്കൂള്‍ റോഡ്‌ മെയിന്റനന്സ്് 47,000/- (തനത് ഫണ്ട്) 3 പഞ്ചായത്ത് ഓഫീസിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങല്‍ 64,348/- (പ്ലാന്‍ ഫണ്ട് ജനറല്‍) 1,90,652/- (തനത് ഫണ്ട്) ആകെ - 2,55,000/- 4 കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ (A M C ) 1,000,00/- (തനത് ഫണ്ട്) 5 പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്ക.ല്‍ 1,50,000/- (തനത് ഫണ്ട്) 6 കണ്ണങ്കരമൂഴി – കവിയാകോട് റോഡ്‌ റീ ടാറിംഗ് 2,00,000/- (തനത് ഫണ്ട്) 7 നിര്മ്മി തി കോളനി റോഡ്‌ പൂര്ത്തീ കരണം 2,00,000 (S C P ) DPC റിജക്റ്റ് ചെയ്ത പ്രോജക്റ്റ് തുക 8 സ്ഥലത്തിന് വില നല്കല്‍ 1,15,000/- (തനത് ഫണ്ട്) 9 പഞ്ചായത്ത് ഓഫീസിലേയ്ക്ക് ഫര്ണ്ണി്ച്ച.ര്‍ വാങ്ങ.ല്‍ 1,00,000/- (തനത് ഫണ്ട്) 10 പഞ്ചായത്ത് ഓഫീസ് കിണ.ര്‍ നവീകരണം 50,000/- (തനത് ഫണ്ട്)

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//