Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്ഷി ക പദ്ധതിയില്‍‍‍ ഉള്പ്പെറടുത്തിയിട്ടുള്ള ആനകയത്തുംമുല - ഒട്ടതെങ്ങ് തടം കോൺക്രീറ്റ് , ലൈഫ് മിഷന്‍ പദ്ധതി എന്നീ പദ്ധതികള്‍ ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് നിലവിലെ ഫണ്ട്‌ മാറ്റം വരുത്തുന്ന ഫണ്ട് 91 ആനകയത്തുംമുല - ഒട്ടതെങ്ങ് തടം കോൺക്രീറ്റ് TSP - 1,33,700 TSP 98,750 തനത് ഫണ്ട് 34,950 ആകെ 1,33,700 45 ലൈഫ് മിഷന്‍ പ്ലാന്‍ ഫണ്ട്‌ (ജനറല്‍) ബ്ലോക്ക് പഞ്ചായത്ത് ജില്ലാപഞ്ചായത്ത്‌വിഹിതം ഉ.ള്‍പ്പെടുത്തണം 104 ലൈഫ് മിഷന്‍ (പട്ടിക ജാതി ) പ്ലാന്‍ ഫണ്ട്‌ ( SCP ) ബ്ലോക്ക് പഞ്ചായത്ത് ജില്ലാപഞ്ചായത്ത്‌വിഹിതം ഉ.ള്‍പ്പെടുത്തണം

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//