Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD A E നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 173/2019 തേവിയാരുകുന്നു എല്‍ പി എസ് ആക്റ്റിവിറ്റി സെന്റര്‍ നവീകരണം എന്ന പദ്ധതിക്കായി പട്ടിക വര്‍ഗ്ഗ ഉപ പദ്ധതി വിഹിതത്തില്‍ നിന്നും 15050 രൂപ വകയിരുത്തി പദ്ധതി അംഗീകാരം വാങ്ങിയിരുന്നു. എന്നാല്‍ ടി തുക ഉപയോഗിച്ച് പദ്ധതി പൂര്‍ത്തിയാകാന്‍ കഴിയാത്തതിനാല്‍ ടി പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//