Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനായി മഴക്കാല പൂർവ്വ ശുചീകരണ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് വിതരണം ചെയ്യുന്നതിന് 4500/- നോട്ടീസ് പ്രിന്‍റ് ചെയ്ത വകയിൽ 6000/- രൂപ രേവതി പ്രിന്‍റേഴ്സിന് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//