Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഡയറിഫാം ഇന്‍സ്ട്രക്റ്റര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 31 ക്ഷീര സമൃദ്ധി, പ്രോജക്റ്റ് നമ്പര്‍ 32 ക്ഷീരസമൃദ്ധി (SC) എന്നീ പദ്ധതികളുടെ ഗുണഭോക്താക്കളായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ ക്ഷീരോത്പാദക സംഘങ്ങള്‍ സമര്‍പ്പിച്ച ലിസ്റ്റ് കമ്മറ്റി പരിശോധിച്ച് ചര്‍ച്ച ചെയ്ത് അംഗീകരിച്ച് ആയത് ടി പദ്ധതികളുടെ നിര്‍വ്വഹണത്തിലേക്കായി നിര്‍വ്വഹണ ഉദ്യോഗസ്ഥന് കൈമാറുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//