Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം

തീരുമാനം:

2018-19 സാമ്പത്തിക വര്‍ഷത്തില്‍ സ്പില്‍ ഓവറായി ഏറ്റെടുത്തിട്ടുള്ള വെറ്റിനറി സര്‍ജന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയിലേക്ക് പുറുത്തിപ്പാറ വാര്‍ഡില്‍ നിന്നും ചുവടെ പറയുന്ന ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി തീരുമാനിച്ചു. ഗുണഭോക്താക്കള്‍ 1. ബേബി ജി, റോഡരികത്ത് വീട്, മരുതുംമൂട്, പറണ്ടോട് 2. അസീസ ബീവി, അമീന്‍ മന്‍സില്‍, മരുതുംമൂട് 3. റഷീദ ബീഗം, ഫാത്തിമാമന്‍സില്‍, കരിയ്ക്കകം 4. സീനത്ത്, കരിയ്ക്കകം തടത്തരികത്ത് വീട്, പറണ്ടോട് 5. ബീന, താരകാനിലയം, കാഞ്ചിമടക്ക്, പറണ്ടോട് 6. നസീമ, എസ് എസ് ഹൗസ്, കാഞ്ചിമടക്ക്, പറണ്ടോട് 7. സന്ധ്യ, എ എസ് ഭവന്‍, മരുതുംമൂട്, പറണ്ടോട് 8. രാധമ്മാള്‍, അമൃതശ്രീ, പറണ്ടോട് 9. ഷെരീഫ ബീവി, കരിയ്ക്കകം, പറണ്ടോട് 10. അനുഫാബീവി, മുജീബ് മന്‍സില്‍, കാഞ്ചിമടക്ക്, പറണ്ടോട് 11. ബിന്ദു, റോഡരികത്ത് വീട്, ഒന്നാംപാലം, പറണ്ടോട് 12. അജിത, റോഡരികത്ത് വീട്, ഒന്നാം പാലം 13. ഉമാദേവി, അശ്വതി ഭവന്‍, കീഴ്പാലൂര്‍ 14. ലക്ഷ്മി, കുക്കു നിവാസ്, മണ്ണാറം 15. റഷീദ, ഒന്നാം പാലം ലക്ഷം വീട് 16. സിദ, ഒന്നാം പാലം ലക്ഷം വീട് 17. രാഗിണി, വിന്‍സ് ഹൗസ്, ഒന്നാം പാലം 18. സമീറ, തെങ്ങ് വിള വീട്, പറണ്ടോട് 19. റംല ബീവി, ആഷിക് മന്‍സില്‍, ഒന്നാംപാലം 20. സജീല പി, കരിയ്ക്കകം തടത്തരികത്ത് വീട്, ഒന്നാം പാലം 21. നിഷ, ഫാത്തിമാ മന്‍സില്‍, കരിയ്ക്കകം, പറണ്ടോട് 22. ചന്ദ്രിക, വിജിഭവന്‍, ഒന്നാംപാലം 23. ഇന്ദിര, വിജി ഭവന്‍, ഒന്നാംപാലം 24. ലേഖ, നന്ദുഭവന്‍, ഒന്നാംപാലം 25. ചന്ദ്രിക, ഉത്രാടം, ഒന്നാംപാലം 26. ഉഷ, മലരുവീണ കരിക്കകം, പറണ്ടോട് 27. ചന്ദ്രിക, രാജന്‍ ഭവന്‍, മരുതുംമൂട്, പറണ്ടോട് 28. ഫാത്തിമാബീവി, തെങ്ങ്വിള വീട്, പറണ്ടോട് 29. സൈനബാ ബീവി, സൈബാ മന്‍സില്‍, മരുതുംമൂട് 30. ശശീന്ദ്ര, പുഷ്പാഭവന്‍, മരുതുംമൂട് 31. ലേഖ, തടത്തരികത്ത് വീട്, ഒന്നാംപാലം 32. സജിതമോള്‍, ഒന്നാം പാലം ലക്ഷം വീട് 33. മിനി, വിനു മന്ദിരം, ഒന്നാംപാലം 34. സുബൈദാ ബീവി, കരിയ്ക്കകം തടത്തരികത്ത് വീട്, പറണ്ടോട് 35. ജാസ്മിന, ഷാഹിനാ മന്‍സില്‍, തെങ്ങുവിള, പറണ്ടോട് 36. സല്‍സല, തെങ്ങുവിള വീട്, പറണ്ടോട് 37. അഹമ്മദാ ബീവി, തെങ്ങുവിള വീട്, പറണ്ടോട് 38. ഷീജ എ, സുമി മന്‍സില്‍, തെങ്ങുവിള, പറണ്ടോട് 39. രാഖി, ശ്രീനിലയം, മരുതുംമൂട്, പറണ്ടോട് 40. സുരമ്യ, എസ് ആര്‍ ഭവന്‍, പുറുത്തിപ്പാറ 41. രജിത, രഞ്ജിത ഭവന്‍, പുറുത്തിപ്പാറ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//