Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം നടപ്പിലാക്കുന്ന പ്രോജക്റ്റ് നമ്പര്‍ S035/2019 കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തണം എന്നുള്ള ശ്രീ.സുധീഷ്‌ , ദേവിദീപ ,പള്ളിനട പറണ്ടോട് , ശ്രീ വിജകുമാര്‍ , വിജയാലയം കോട്ടക്കകം ആര്യനാട് എന്നിവരുടെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും ടി പദ്ധതിയുടെ ഗ്രാമ സഭ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് നിര്‍വഹണ ഉദ്യോഗസ്ഥന് കൈ മാറിയ സാഹചര്യത്തില്‍ ടി ലിസ്റ്റിന്റെ അഡീഷ്ണല്‍ ലിസ്റ്റ് ആയി ടി 2 പേരെ കൂടി പരിഗണിക്കുന്നതിന് ഡയറി ഫാം ഇന്‍സ്ട്രക്ടറോട്ര് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//