Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD A E നിര്‍വഹണ ഉദ്യോഗസ്ഥനായി 19/06/2018 തീയതിയില്‍ ചുവടെ പറയുന്ന പദ്ധതികളുടെ നിര്‍വഹണവുമായി ബന്ധപ്പെട്ടു നടന്ന ഇ ടെണ്ടറുകള്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു. 1, S 00 41/18 ലൂഥര്‍ഗിരി - കാവിയോട് റോഡ്‌ റീടാറിംഗ് - കുറഞ്ഞതുക ക്വോട്ട് ചെയ്ത ( 15.16 % below)ശ്രീ ,അനില്‍കുമാര്‍ ആര്‍ എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 2, S 00 42/18 ബൌണ്ടര്‍ മുക്ക് - മൂന്നാറ്റുമുക്ക് റോഡ്‌ റീടാറിംഗ് - കുറഞ്ഞതുക ക്വോട്ട് ചെയ്ത ( 16.85 % below)ശ്രീ.അനില്‍കുമാര്‍ ആര്‍ എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 3, S 00 48/18 കണിയാം കുഴി റോഡ്‌ റീടാറിംഗ് - കുറഞ്ഞതുക ക്വോട്ട് ചെയ്ത ( 17.01 % below)ശ്രീ.അനില്‍കുമാര്‍ ആര്‍ എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 4, S 00 49/18 - കീഴ്പാലൂര്‍ എസ് സി കോളനിറോഡ്‌ റീടാറിംഗ് - കുറഞ്ഞതുക ക്വോട്ട് ചെയ്ത ( 5.90 % below)ശ്രീ. T G പ്രതാപ് എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 5, S 00 85 /18 കുരുവിയോട് - പത്തായകുന്നു റോഡ്‌ സൈഡ് വാള്‍ നിര്‍മ്മാണം-കുറഞ്ഞതുക ക്വോട്ട് ചെയ്ത ( 23.4 % below)ശ്രീ. ജയകുമാര്‍.ഡി എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 6, S 00 48 /18 മാങ്കോട് - കോവില്‍വിള തടം കോണ്‍ക്രീറ്റ് കുറഞ്ഞതുക ക്വോട്ട് ചെയ്ത ( 23.6% below)ശ്രീ.അനില്‍കുമാര്‍ എസ് എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//