Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തില്‍ 2018 19 വര്‍ഷം ഏറ്റെടുത്തിട്ടുള്ള ടെക്ക്നിക്കല്‍ അനുമതി ലഭ്യമാക്കേണ്ട എല്ലാ പദ്ധതികള്‍ക്കും ടെക്ക്നിക്കല്‍ അനുമതി ലഭ്യമാക്കാന്‍ L S G D A E യ്ക്ക് നിര്‍ദ്ദേശം നല്‍കണം എന്നുള്ള വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ അഭ്യര്‍ത്ഥന പഞ്ചായത്ത് കമ്മറ്റി അംഗീകരിക്കുകയും ആയത് പ്രകാരം എത്രയും വേഗം എസ്റ്റിമേറ്റ് എടുക്കേണ്ട പദ്ധതി കളില്‍ വളരെ അടിയന്തിരമായി എസ്റ്റിമേറ്റ് എടുത്ത് ടെക്ക്നിക്കല്‍ അനുമതിക്കായി അയക്കുന്നതിനു L S G D A E യോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//