Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/08/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൈവ മാലിന്യം ശേഖരിക്കുന്നതിന് സംബന്ധിച്ച പ്രത്യേക അപേക്ഷ ഫോറവും കൈപ്പറ്റ്‌ രസീതും ഉള്‍പ്പെടുത്തിയ നോട്ടീസ് (18000)പ്രിന്റ്‌ ചെയ്യുന്നതിന് ലോക്കല്‍ ക്വട്ടെഷന്‍ ക്ഷണിച്ച് അനുയോജ്യമായത് അംഗീകരിച്ച് തുക നല്‍കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//