09/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട തേവിയാർകുന്ന് ആറ്റുമുക്ക് റോഡ് സൈഡ് വാൾ എന്ന പ്രവൃത്തിയും ബൌണ്ടർമുക്ക് ഐത്തി റോഡ് റീടാറിംഗ് എന്ന പ്രവൃത്തിയും പൂർത്തീകരിച്ചതും ആയതിന്റെ റിട്ടൻഷൻ തുകയായ 17980 രൂപയും , 16225 രൂപയും , 9546 രൂപയും കരാറുകാരന് തിരികെ നൽകുന്നതിന് തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//