Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/08/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ ശ്യാമപ്രസാദ് എസ് എസ് ന്റെ മാതാവിന്റെ ചികിത്സയ്ക്കും, ശ്രവണ സഹായി വാങ്ങിയതിനുമായി സമര്‍പ്പിച്ചിട്ടുള്ള 16,727/- രൂപ റീഇമ്പേഴ്സ് ചെയ്യുന്നതിന് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ അംഗീകാരത്തിനായി ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കുന്നതിനും തുക അനുവദിച്ച് ഉത്തരവാകുന്ന മുറക്ക് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് അനുമതി നല്‍കിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//