Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/08/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാര്‍ഡില്‍ മുട്ടത്തുകാല്‍ക്കോണം എന്ന സ്ഥലത്ത് റബ്ബര്‍ മരത്തില്‍ പൊതു ജനങ്ങള്‍ക്ക് അപകടകരമായ രീതിയില്‍ ഉണ്ടായിരുന്ന കടന്നല്‍ക്കൂട് അടിയന്തരമായി കത്തിക്കുന്നതിന് 3 പേര്‍ക്ക് കൂലികൊടുത്ത വകയില്‍ ചെലവായ 1,500/- രൂപ തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//