09/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ചൈതന്യ ബഡ്സ് സ്കൂളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൌണ്ട് സിസ്റ്റം പ്രവർത്തിപ്പിച്ച വകയിൽ സിന്ധു സൌണ്ട്സിനു നൽകാനുള്ള 2500/- രൂപ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//