Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/08/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈക്കോണം വാര്‍ഡില്‍ AP-VII/154(A) നമ്പര്‍ കെട്ടിടത്തില്‍ ഭഗവതി ഐസ് പ്രോഡക്ഷന്‍സിന് 42HP മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് ഐസ്ക്രീം പ്രൊഡക്ഷന്‍ നടത്തുന്നതിനുള്ള അപേക്ഷ കമ്മറ്റി പരിശോധിച്ചു. ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//