Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/08/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ക്യാമ്പ് കളക്ഷന്‍ സംഘടിപ്പിക്കണം എന്നുള്ള ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ അഭ്യര്‍ഥന പ്രകാരം നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിനു ക്യാമ്പ് കളക്ഷന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//