Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/08/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നിരാലംബര്‍ക്ക് ഭക്ഷണം നല്‍കുന്ന പാഥേയം പദ്ധതിയുടെ ഗുണഭോക്താക്കളായി ഉള്ളടക്കം ചെയ്തിരിക്കുന്ന പട്ടികയിലെ വ്യക്തികളെ അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//