Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്രീ.ശശീന്ദ്രൻ ഗ്രാമപഞ്ചായത്തിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച WP© No 20843/2024 നമ്പർ കേസിൽ ഗ്രാമപഞ്ചായത്തിന് വേണ്ടി ഹാജരായി കേസ് വാദിച്ച് അനുകൂല വിധി ലഭിച്ച ഇനത്തിൽ Adv.സുമൻ ചക്രവർത്തിക്ക് വക്കീൽ ഫീസിനത്തിൽ നൽകുവാനുള്ള 15,000/- രൂപ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//