Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/08/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018-2019 സാമ്പത്തിക വര്‍ഷം അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും അധിക വേതനം നല്കുന്നതിലെക്കായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ SOO14/2019 അംഗന്‍ വാടി ജീവനക്കാര്‍ക്ക് അധിക വേതനം എന്ന പദ്ധതി 2018 – 2019 വര്‍ഷത്തെ അധിക വേതനം നല്കുന്നതിലെക്കായാണ് തയ്യാറാക്കിയിട്ടുള്ളത് . എന്നാല്‍ ആയത് 2017 -2018 വര്‍ഷത്തെ അധിക വേതനം നല്കുന്നതിലെക്കായി മാറ്റി പദ്ധതി റിവൈസ് ചെയ്യുന്നതിന് നിര്‍വഹണ ഉദ്യോസ്ഥയായ I C D S സൂപ്പര്‍വൈസര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നു, ടി അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്ത് അപ്രകാരം ഭേദഗതി വരുത്തുന്നതിനു DPC അംഗീകാരം ലഭ്യമാക്കുന്നതിനു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//