Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 45 ലൈഫ് മിഷന്‍ ,പ്രോജക്റ്റ് നമ്പര്‍ 104 ലൈഫ് മിഷന്‍ പട്ടികജാതി എന്നീ പദ്ധതികള്‍ നിര്‍വഹണം നടത്തുന്നതിലെക്കായി ബ്ലോക്ക് പഞ്ചായത്ത് വിഹിതം , ജില്ലാപഞ്ചായത്ത്‌ വിഹിതം എന്നിവ ഉള്‍പ്പെടുതുന്നതിലെക്കായി പദ്ധതി ഭേദഗതി വരുത്തി ഡി പി സി അംഗീകാരം വാങ്ങിയിരുന്നു . എന്നാല്‍ വായ്പാ തുക കൂടി ടി രണ്ട് പ്രോജക്റ്റുകളിലും ഉള്‍പ്പെടുത്തേണ്ടാതിനാല്‍ വീണ്ടും ഭേദഗതി വരുത്തുന്നതിനുള്ള അനുമതിയും അംഗീകാരവും നല്‍കുന്നതിന് ജില്ലാ ആസൂത്രണ സമിതിയോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//