30/09/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് എന്ന കമ്പനിയുടെ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് വേണ്ടി അനുവാദം നല്‍കുന്നതിന് ശ്രീ.ജയകൃഷ്ണന്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും പാരിസ്ഥിതിക പ്രശ്നം ഉടലെടുക്കാന്‍ സാധ്യത ഉണ്ടാകും എന്നതിനാല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അധ്യക്ഷനായി മറ്റ് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ മെമ്പര്‍മാരായ ശ്രീ.യേശുദാസ് , ശ്രീ നിര്‍മ്മലന്‍ എന്നിവര്‍ അംഗങ്ങളായ ഒരു ഉപസമിതി ടി അപേക്ഷയില്‍ വിശദപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ടി റിപ്പോര്‍ട്ട് പ്രകാരം നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//