30/09/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെ ഫ്രണ്ട് ഓഫീസ് മേല്‍ക്കൂര അറ്റകുറ്റപ്പണി ചെയ്യുന്നതിനും, ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സി ഡി പി ഓഫീസ് മേല്‍ക്കൂര വൃത്തിയാക്കുന്നതിനും തീരുമാനിക്കുകയും, ആവശ്യമായ തുക തനത്ഫണ്ടില്‍ നിന്നും നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//