30/09/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്രീമതി ഉഷ കുഴിവിള വീട് പാലൈക്കോണം എന്നയാള്‍ തനിക്ക് സര്‍ക്കാര്‍ ധന സഹായത്താല്‍ ലഭിച്ച 3 സെന്റ് സ്ഥലം വില്‍ക്കാന്‍ അനുമതി നല്‍കണമെന്ന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ബഹു സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ടി സര്‍ക്കാര്‍ ധന സഹായത്താല്‍ ലഭിച്ച 3 സെന്റ് സ്ഥലം വില്‍ക്കാന്‍ അനുമതി നല്‍കണ്ട എന്ന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//