Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പള്ളിവേട്ട വാര്‍ഡിനും കാഞ്ഞിരംമൂട് വാര്‍ഡിനും മധ്യത്തായി ഒഴുകുന്ന അത്തിയറ തോടിനു കുറുകെ പൊതുജനം ഗതാഗതത്തിന് ഉപയോഗിക്കുന്ന നടപ്പാലം കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നതിനാല്‍ എത്രയും വേഗം ടി നടപ്പാലം പാലം പുന:നിര്‍മ്മിച്ച് തരുന്നതിനുള്ള സ്ഥല വാസികളുടെ ഹര്‍ജി പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി നടപ്പാലം നിര്‍മ്മിക്കാന്‍ 2019-20 വര്‍ഷം പദ്ധതി രൂപീകരണ സമയത്ത് പ്രോജക്റ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//