30/09/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്രീമതി .ഗിരിജ കുമാരി അമ്പാടി ഹൗസ് കോട്ടക്കകം എന്നയാള്‍ റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സൈഡ് വാള്‍ കമ്പി കാരണം തന്റെ വസ്തുവില്‍ കയറാന്‍ കഴിയില്ല എന്നും വീട്ടിലേക്ക് കയറുന്ന ഭാഗത്ത് ഒരു വാഹനം കയറ്റതക്ക രീതിയില്‍ വഴി ഒരുക്ക് തരണം എന്നും അഭ്യര്‍ത്ഥിചിരിക്കുന്നു .ടി അപേക്ഷ പരിശോധിച്ച കമ്മറ്റി ടി റോഡ് പണി നടത്തുന്ന കമ്പനിയോട് ടി വിവരം അറിയിച്ച് കത്ത് നല്കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//